കൊല്ലം: ഇരവിപുരം നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ബൂത്ത് 53 അക്കരവിള ക്ഷേത്രത്തിനു സമീപം
ബൂത്ത് 55 56 57 പഞ്ചായത്ത് ഏൽ പി സ്കൂളിലും അതാതു BLO മാർ കളക്ട് ചെയ്യും
ചാത്തന്നൂർ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പൂയപ്പള്ളി വില്ലേജ് പരിധിയിലെ 23 മുതൽ 42 വരെയുള്ള ബൂത്തുകളിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കാൻ ബൂത്ത് ഏജന്റുമാരുടെ സഹകരണത്തോടെ 24, 25 തീയതികളിൽ രാവിലെ 10 മുതൽ നാല് വരെ അതത് ബൂത്തുകളിൽ കളക്ഷൻ സെന്ററുകൾ ആരംഭിക്കും. എന്യൂമറേഷൻ ഫോമുകൾ തിരികെ ഏൽപ്പിച്ചിട്ടില്ലാത്ത വോട്ടർമാർക്ക് ഫോമുകൾ ക്യാമ്പുകളിൽ നൽകാം.


