വിദ്യാഭ്യാസം

തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇത് പുനപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി...
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സംസ്ഥാനത്ത് ബുധനാഴ്ച പഠിപ്പ് മുടക്കും. 29 നു യു...
തി​രു​വ​ന​ന്ത​പു​രം: യു.​പി, ഹൈ ​സ്‌​കൂ​ൾ, പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം​പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ആ​ഗ​സ്‌​റ്റ്‌ 18 മു​ത​ൽ 26...
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകി കേരള സർവകലാശാല ഉത്തരവിറക്കി. യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനും തൊഴിലിനും അംഗീകാരം നൽകിയിട്ടുണ്ട്....