
പാലോട് പോലീസ് വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പാലോട് സ്വദേശികളായ പിതാവ് അയൂബ്ബ് ഖാൻ, മകൻ സെയ്ദ് എന്നിവരാണ് രക്ഷപ്പെട്ടത്. വയനാട്ടിൽ നിന്നും പ്രതികളുമായി വന്ന പോലീസ് ജീപ്പ് കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചൂണ്ട ചെറുകുളത്ത് എത്തിയപ്പോൾ ആണ് പോലീസ് ജീപ്പിൽ നിന്നും രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് തിരച്ചൽ ശക്തമാക്കിട്ടുണ്ട്.


