
കർമ്മ സാമയികംമനുഷ്യർക്കൊപ്പംസമൂഹത്തിൻ്റെ സർവ്വോൻമുഖ ഉന്നമനത്തിന് പ്രവർത്തിക്കുകഡോ എൻ ഇല്യാസ്കുട്ടിഇരവിപുരം / സമൂഹത്തിൻ്റെ സർവ്വോൻമുഖ ഉന്നമനത്തിനായി പരസ്പര സ്നേഹവും സൗഹൃദവും ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് കേരളമുസ്ലിംജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ഡോ എൻ ഇല്യാസ്കുട്ടി പറഞ്ഞു.കർമ്മസാമയികം മനുഷ്യർക്കൊപ്പം പ്രമേയത്തിൽ നടന്ന കൊല്ലം സോൺ സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം.സംഘടനാ കേന്ദ്രങ്ങൾ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന സേവനകേന്ദ്രങ്ങളാക്കി മാറ്റണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് അൻസറുദ്ദീൻ മുസലിയാർഅദ്ധ്യക്ഷതവഹിച്ചു.ജനറൽസെക്രട്ടറി സുൽഫിക്കർ സ്വാഗതംപറഞ്ഞു. ഇ സി കൺവീനർ നൈസാംസഖാഫി, മുസ്ലിംജമാഅത്ത് ജില്ലാസെക്രട്ടറി കിളികൊല്ലൂർ വാഹിദ്, അസീസ് കയ്യാലക്കൽ, എ എം എൻ നൗഷാദ്, വൈ കെ നിസാമുദ്ദീൻ റഹുമത്തുള്ളമുസ്ലിയാർ, ഷാജഹാൻജിദ്ദ, മംഗലത്ത് നൗഷാദ് പ്രസംഗിച്ചു..


