
കൊല്ലം :പള്ളിമുക്ക് കലങ്ങു ജംഗ്ഷൻ മൂഹിയുദ്ദിൻ ഖാദിരിയ ട്രസ്റ്റ് മസ്ജിദ് & മദ്രസ്സ യിൽ ഇന്ന് രാവിലെ മദ്രസ വിദ്യാർഥികളും കമ്മിറ്റീ ഭാരവാഹികൾ മദ്രസ ഉസ്താദുമാർ പൊതു ജനങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു പ്രസിഡന്റ് കരമേൽ നസീർ പതാക ഉയർത്തി സെക്രട്ടറി അഷ്റഫ് ലാ തൻസ ട്രഷറർ അബ്ദുൽ റഹീം ലബ്ബ, ഇമാം ഹാഫിള് ഹാഷിം അസ്ഹരി ഹാരീസ് മുസ്ലിയാൽ മറ്റ് ഭാരവാഹികൾ പങ്കെടുത്തു



