തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇത് പുനപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി...
തിരുവനന്തപുരം: പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ്...
കൊല്ലം| കൊല്ലത്ത് രോഗിയുമായി പോയ ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഹോണ്‍ അടിച്ചതിന് ഡ്രൈവറെ മര്‍ദിച്ച് അക്രമികള്‍. കൊട്ടിയം ജംഗ്ഷനില്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി യുവാക്കള്‍...
തിരുവനന്തപുരം | പി എം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ സി പി ഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ പങ്കെടുക്കില്ല....
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സംസ്ഥാനത്ത് ബുധനാഴ്ച പഠിപ്പ് മുടക്കും. 29 നു യു...
തിരുവനന്തപുരം: പിഎം ശ്രീയിലെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് സിപിഐ. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിലാണ് അംഗങ്ങളുടെ തീരുമാനം. ഇനിയും നിർവാഹക സമിതി ചേരണമോ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ...
കോഴിക്കോട് | മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. കോഴിക്കോട് കണ്ണഞ്ചേരിയിലുണ്ടായ അപകടത്തില്‍ നല്ലളം സ്വദേശിനി സുഹറ ആണ് മരിച്ചത്. ഇന്ന്...
തിരുവനന്തപുരം | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,84,46,762 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പ്രവാസി വോട്ടര്‍പട്ടികയില്‍...
കോഴിക്കോട് | പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിൽ വി ഡി സവർക്കർ, ഹെഡ്ഗേവാർ, ദീൻദയാൽ ഉപാധ്യായ തുടങ്ങിയവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും...


