കർമ്മ സാമയികംമനുഷ്യർക്കൊപ്പംസമൂഹത്തിൻ്റെ സർവ്വോൻമുഖ ഉന്നമനത്തിന് പ്രവർത്തിക്കുകഡോ എൻ ഇല്യാസ്കുട്ടിഇരവിപുരം / സമൂഹത്തിൻ്റെ സർവ്വോൻമുഖ ഉന്നമനത്തിനായി പരസ്പര സ്നേഹവും സൗഹൃദവും ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് കേരളമുസ്‌ലിംജമാഅത്ത്...
ഈ രാജ്യത്ത് നടമാടുന്ന വർഗീയ ഭാസിസത്തെയും അക്രമ രാഷ്ട്രീയത്തെയും നമ്മൾ ഒറ്റകെട്ടായി നേരിടാണമെന്നും കള്ള വോട്ടുകൾ തടയേണ്ട ഇലക്ഷൻ കമ്മീഷനുകൾ പോലും രാഷ്ട്രീയവത്കരിക്കുന്ന...
കൊല്ലം :പള്ളിമുക്കിൽ ഇന്ന് രാവിലെ പോലീസ് ചെക്കിങ്ങിൽ നിറയെ യാത്ര കാരുമായി പോയ പ്രൈവറ്റ് ബസിലെ ഡ്രൈവറെയും സ്കൂളിൽ കുട്ടികളെ കൊണ്ട് പോയ...
കൊല്ലം: വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ അമ്മ മനസ് എന്ന പേരിൽ നടത്തിയ മെഗാ കുടുംബ സംഗമം ഡി.സി.സി ജനറൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ...
തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷകദിനം. ഒട്ടേറെ പ്രതീക്ഷകളുമായി കര്‍ഷകര്‍ കാത്തിരുന്ന പുതുവര്‍ഷം. ഇക്കുറി കാലാവസ്ഥ അനുകൂലമായപ്പോള്‍ പാടങ്ങള്‍ വിളഞ്ഞു. പൊന്നിന്‍ചിങ്ങത്തെ കണികണ്ട്...
കൊല്ലം : മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രത്തിലും ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങളിലും ഗാന്ധിജിയും ഗാന്ധിയൻ ദർശനങ്ങളും നൽകിയ മികവാർന്ന സംഭാവനകളെ തമസ്ക്കരിക്കുവാൻ ശ്രമിക്കുന്ന സംഘപരിവാർ...
കൊട്ടിയം: പറക്കുളം ഭാഗത്ത് അടിപ്പാത നിർമ്മിക്കണമെന്ന് റൈസിംഗ് കൊട്ടിയം എക്സിക്യുട്ടിവ് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. കൊട്ടിയത്ത് നിന്ന് പറക്കുളത്തേക്ക് എത്താൻ പറക്കുളം നിവാസികൾ...
തിരുവനന്തപുരം: അപകടങ്ങള്‍ ഉണ്ടാവുന്ന പശ്ചാത്തലത്തില്‍ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്‌ളോട്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി വൈദ്യുതി വകുപ്പ് ഉത്തരവ്. വിദൂര സ്ഥലങ്ങളില്‍ നിന്ന് വാടക കെട്ടുകാഴ്ചകളും...
കേരളത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ...


