admin

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഈ...
കൊല്ലം: ഈസ്റ്റ്‌ പൊലീസ് സ്റ്റേഷന് സമീപം റോഡരികിലെ വെള്ളക്കെട്ട് കാൽനട യാത്രികർക്ക് തലവേദനയാവുന്നു. ചെറിയൊരു മഴ പെയ്താൽ പോലും ഇവിടം ചെളിക്കുണ്ടാവുന്നത് പതിവാണ്....
ചാത്തന്നൂർ: ദേശീയപാത പുനർ നിർമ്മാണത്തിന്റെ ഭാഗമായി ചാത്തന്നൂർ തിരുമുക്കിൽ നിർമ്മിക്കുന്ന അടിപ്പാതയ്ക്കെതിരെയുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു ചാത്തന്നൂർ സ്വദേശിയും യൂത്ത് കോൺഗ്രസ്...
തി​രു​വ​ന​ന്ത​പു​രം: യു.​പി, ഹൈ ​സ്‌​കൂ​ൾ, പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം​പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ആ​ഗ​സ്‌​റ്റ്‌ 18 മു​ത​ൽ 26...
ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് മെറ്റ. കുറഞ്ഞത് 1,000 ഫോളോവേഴ്‌സും പബ്ലിക്ക് അക്കൗണ്ടുമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനി ‘ലൈവ്’ ഉപയോഗിക്കാൻ...
കൊച്ചി: തെക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തമിഴ്നാട്...
കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണനെ...
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകി കേരള സർവകലാശാല ഉത്തരവിറക്കി. യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനും തൊഴിലിനും അംഗീകാരം നൽകിയിട്ടുണ്ട്....