അശാസ്ത്രീയമായി നിർമ്മിച്ച കൊല്ലം നഗരഹൃദയമായ ചിന്നക്കടയിലെ മേൽപ്പാലം പൊളിക്കും എന്ന് കൊല്ലം മേയർ എ.കെ. ഹഫീസ്
ചിന്നക്കട മതിൽ പൊളിച്ച് മേൽപ്പാലം തൂണിൽ പണിയും ഒപ്പം അടിയിൽ പാർക്കിങ് സൗകര്യം നൽകും എന്ന് മേയർ അറിയിച്ചു. കൊല്ലം നഗര ഹൃദയമായ ചിന്നക്കടയ്ക്ക് വലിയൊരു ആശ്വാസമായിരിക്കും ഈ തീരുമാനം എന്ന് കൊല്ലം നിവാസികൾ.


